Guidelines
ട്രാൻസ്ഫെറിന് അപേക്ഷിക്കുന്നവർക്കുള്ള നിർദ്ദേശങ്ങൾ
1.ട്രാൻസ്ഫറിന് അപേക്ഷ സമർപ്പിക്കുന്നവർ സൈറ്റിൽ signup എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത നിങ്ങളുടെ Pen Number ഉപയോഗിച്ച് അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. അതിനു ശേഷം username (Pen number ) ഉം പാസ്സ്‌വേർഡും ഉപയോചിച്ച ലോഗിൻ ചെയ്തതിനു ശേഷം ട്രാൻസ്ഫെറിനു അപേക്ഷിക്കുക
2 .പൊതു സ്ഥലം മാറ്റ അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തേണ്ടതാണ് .ഒരു തവണ സമർപ്പിച്ച അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിന് അവസരം ഉണ്ടാകുന്നതല്ല .
3 .ഒരു അപേക്ഷകന് ഒന്നിൽ കൂടുതൽ അക്കൗണ്ട് create ചെയ്യുവാൻ കഴിയുകയില്ല .
4 .അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 22-10-2024 3.00 PM .
സ്ഥാപന മേധാവികൾക്കുള്ള നിർദ്ദേശങ്ങൾ
1.സ്ഥാപന മേധാവികൾ കഴിഞ്ഞ പ്രാവശ്യം ഉപയോഗിച്ച അതേ credentials ഉപയോഗിച്ചു ലോഗിൻ ചെയ്യാവുന്നതാണ് . ലോഗിൻ ചെയ്തതിനു ശേഷം ട്രാൻസ്ഫെറിനു അപേക്ഷിച്ചിട്ടുള്ള ജീവനക്കാരുടെ അപേക്ഷകൾ കാണാനും അപ്പ്രൂവ് ചെയ്യാനും സാധിക്കുന്നതാണ്
2.സ്ഥാപന മേധാവികൾ വ്യക്തമായി പരിശോധിച്ചതിന് ശേഷം മാത്രമേ അപേക്ഷകൾ അന്തിമമായി സമർപ്പിക്കാവൂ .
3. അപേക്ഷകൾ സ്ഥാപന മേധാവികൾ ശിപാർശ ചെയ്ത് സമർപ്പിക്കേണ്ട അവസാന തീയതി 22-10-2024 5.00 PM ആണ് .